Pudukad News
Pudukad News

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ


നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ.ഉത്തർപ്രദേശ് സ്വദേശിയായ പപ്പു ആണ് പിടിയിലായത്.
പെരിങ്ങോട്ടുകര ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നിരുന്ന ഇയാളിൽ നിന്ന്
കുട്ടികൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന 145 പായ്ക്കറ്റ് ശിക്കാർ പോലീസ് പിടികൂടി.
അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിലാഷ്.ടി,  സിവിൽ പോലീസ് ഓഫീസർ, ജിനേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price