ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയാണ് കുറവ്. 66160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 8270 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സ്വർണവിലയിൽ നേരിയ കുറവ്;ഗ്രാമിന് 40 രൂപ കുറഞ്ഞു
bypudukad news
-
0