പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ
പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പരാതി പരിഹാര അദാലത്ത്. 9 പരാതികൾ തീർപ്പാക്കി.
അസാപ് കേരള ഡിജിറ്റൽ മാർക്കറ്റിംഗ് ടീമിൽ ഒഴിവുകൾ. KERALA GOVERNMENT ASAP - JOBS
' മരണ കുഴികൾ ' കെ സി വൈ എം തൃശ്ശൂർ അതിരൂപത പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
ആവശ്യക്കാര്‍ക്ക്  ആവശ്യസമയത്ത്  രക്തം എത്തിച്ചുനല്‍കാനായി ആരംഭിച്ച കേരള പോലീസിന്റെ  സംരംഭമാണ് പോല്‍ ബ്ലഡ്
മഴയില്‍ മുങ്ങി മറ്റത്തൂര്‍. പാടശേഖരങ്ങള്‍ വെള്ളത്തില്‍. ആശങ്കയില്‍ കര്‍ഷകര്‍
കനത്ത മഴയിൽ മറ്റ്ത്തൂരിൽ കിണർ ഇടിഞ്ഞു താണു.
സ്വർണ്ണം പവന് വീണ്ടും 55,000 എത്തി
വേങ്ങാട് ഉഴിഞ്ഞാൽ പാടം റോഡ് ഉദ്ഘാടനം ചെയ്തു
മണ്ണംപേട്ട പൂക്കോട് വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു
പരീക്ഷ ഇല്ലാതെ കേരളത്തിലെ പോസ്റ്റ്‌ ഓഫീസുകളില്‍ പോസ്റ്റ്‌മാന്‍ ആവാം | post office recruitment 2024
 വെള്ളിക്കുളങ്ങര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കോടാലി ജി.എല്‍.പി സ്‌കൂളില്‍ പ്രതിഭ സംഗമം സംഘടിപ്പിച്ചു
മാലിന്യം തിരഞ്ഞപ്പോള്‍ കണ്ടത് പണം. കോടാലി സ്വദേശിയായ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മറ്റത്തൂര്‍ പഞ്ചായത്തിലെ ഹരിതസേനാംഗം
തിങ്കളാഴ്ച അതിതീവ്രമഴക്ക് സാധ്യത;തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട്
ജപ്തി നോട്ടീസ് നല്‍കാനെത്തിയ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെറുമാറിയയാളുടെ പേരിൽ പോലീസ് കേസെടുത്തു