എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ


ചാലക്കുടിയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.മേലഡൂർ സ്വദേശി കൊമ്പിലാംപറമ്പിൽ അജിത്ത് (21) ആണ് അറസ്റ്റിലായത്.ഇയാളിൽ നിന്ന് അര ഗ്രാമോളം എംഡിഎംഎ പോലീസ് പിടികൂടി.മുൻപും ലഹരി കേസുകളിൽ ഇയാൾ പിടിയിലായിട്ടുണ്ട്. ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍