അദ്ധ്യാപക ഒഴിവുകള്‍




അസ്മാബി കോളജിൽ അധ്യാപക ഒഴിവ്*

പി.വെമ്പല്ലൂർ ∙എം.ഇ.എസ്.അസ്മാബി കോളജിൽ എയ്ഡഡ് വിഭാഗത്തിൽ എക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലിഷ്, കൊമേഴ്സ്, സുവോളജി, അക്വാകൾച്ചർ, മലയാളം, കെമിസ്ട്രി വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്.ഉദ്യോഗാർഥികൾ 15നകം principal.mesasmabi@gmail.comഎന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കണം. യുജിസി നെറ്റ് യോഗ്യത ഉള്ളളവർക്ക് മുൻഗണന. യോഗ്യതയുളളവരുടെ അഭാവത്തിൽ മാത്രമേ മറ്റുള്ളവരെ പരിഗണിക്കുകയുള്ളൂ.


അധ്യാപക ഒഴിവ്
കാടുകുറ്റി ∙ വൈന്തല സെന്റ് മേരീസ് ഹൈസ്കൂളില്‍ സ്ഥിരം നിയമനത്തിന് അധ്യാപക ഒഴിവുണ്ട്. യുപിഎസ്എ, എച്ച്എസ്എ സംസ്കൃതം, ഹിന്ദി, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ഓരോ ഒഴിവുകളാണുള്ളത്. എട്ടിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 8075557165, 9496527072. ഇമെയിൽ:  stmarysvynthala@yahoo.com.
------------------------

ഇരിങ്ങാലക്കുട∙ സെന്റ് ജോസഫ് കോളജിൽ ഹിന്ദി, മലയാളം, കെമിസ്ട്രി വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. അപേക്ഷ  29ന് മുൻപായി സർട്ടിഫിക്കറ്റുകൾ സഹിതം നൽകണം.മേയ് 13ന് 9.30ന് കൂടിക്കാഴ്ച നടക്കും. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണന : 8301000125

Post a Comment

0 Comments