കെ മുരളീധരന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.




ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ UDF  സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.വരണാധികാരിയായ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയ്ക്കാണ് udf സ്ഥാനാര്‍ത്ഥി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
നേതാക്കളുള്‍പ്പടെയുള്ള ഗോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അകമ്പടിയോടെ വലിയ ജാഥയായാണ് കെ മുരളീധരന്‍ കളക്ടറേറ്റിലെത്തിയത്.
കെ മുരളീധരന് കെട്ടിവയ്ക്കാനുള്ള പണം നിലവിലെ എം പി , ടി എന്‍ പ്രതാപന്ററെ ഈ മാസത്തെ ശമ്പളത്തില്‍ നിന്നുമാണ് നല്‍കിയിരിക്കുന്നത്‌







ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price