ചെങ്ങാലൂരിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം


ചെങ്ങാലൂർ എടത്തൂട്ടുപാടത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ് മതിലിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. വെള്ളിക്കുളങ്ങര  മുപ്ലിയം മണ്ണംപേട്ട തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന പീജീ ട്രാവൽസ് എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഇഞ്ചക്കുണ്ട് സ്വദേശി പെരുമലക്കുന്നേൽ സാനിക്കാണ് പരുക്കേറ്റത്....


Post a Comment

0 Comments