ചെങ്ങാലൂർ പരിശുദ്ധ കർമ്മലമാത ദൈവാലയത്തിലെ തിരുന്നാളിന് കൊടിയേറി

ചെങ്ങലൂർ പരിശുദ്ധ കർമ്മലമാത ദൈവാലയത്തിലെ തിരുന്നാളിന് ഫാ ഫ്രാൻസിസ് ആളൂർ കോടിയേറ്റം നിർവഹിച്ചു ജനുവരി 21,22,23 തീയതികളിൽ ആണ് തിരുന്നാൾ

Post a Comment

0 Comments