ചെങ്ങലൂർ സൂര്യഗ്രാമം കാൾവർട്ടിന്റെ നിർമാണോൽഘടനം നിർവഹിച്ചു

ചെങ്ങലൂർ സൂര്യഗ്രാമം കാൾവർട്ടിന്റെ നിർമാണോൽഘടനം M L A കെ കെ രാമചന്ദ്രൻ നിർവഹിച്ചു പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ എം ബാബുരാജ് അധ്യക്ഷത വഹിച്ചു വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു 

Post a Comment

0 Comments