കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്റെ സ്ഥാപക ദിനത്തിനോടനുബന്ധിച്ച് കൊടകര പഞ്ചായത്തുമായി സഹകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.




കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്റെ സ്ഥാപക ദിനത്തിനോടനുബന്ധിച്ച്  കൊടകര പഞ്ചായത്തുമായി സഹകരിച്ച്  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കേരള ടാക്‌സി ഡ്രൈവേഴ്‌സ്  ഓര്‍ഗനൈസേഷന്‍ 64 സോണിന്റെ നേതൃത്വത്തില്‍ കൊടകര മേല്‍പ്പാലത്തിന് സമീപം സര്‍വീസ് റോഡും പരിസരവും ശുചികരിച്ച ത്ത ശുചീകരണ പ്രവര്‍ത്തനങ്ങളുടെ  ഉദ്ഘാടനം കൊടകര പഞ്ചായത്ത് പ്രസിഡണ്ട് അബിളി സോമന്‍ നിര്‍വഹിച്ചു .കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി ബാഹുലേയന്‍, ജില്ലാ വൈസ് പ്രസിഡന്റ് താജുദ്ദീന്‍ ,64 സോണ്‍ പ്രസിഡണ്ട് നന്ദന്‍ ,ട്രഷറര്‍ രവിത്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനപ്രതിനിധികളും, ആരോഗ്യ പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

Post a Comment

0 Comments