വരന്തരപ്പിള്ളിയിൽ വയോധികനെ കാണ്മാനില്ലെന്ന് പരാതി


വരന്തരപ്പിള്ളിയിൽ വയോധികനെ കാണ്മാനില്ലെന്ന് പരാതി. വരന്തരപ്പിള്ളി വടക്കുമുറി തണ്ടാശ്ശേരി അശോകൻ (62) ആണ് കാണാതായത്.വ്യാഴാഴ്ച ഉച്ചക്ക് വീട്ടിൽ നിന്ന് ഇറങ്ങിപോകുകയായിരുന്നു. ഓർമ്മക്കുറവുള്ള അശോകൻ വരന്തരപ്പിള്ളിയിൽ നിന്ന് ബസ് കയറി പോകുന്നത് നാട്ടുകാർ കണ്ടതായി പോലീസ് പറയുന്നു.വീട്ടുകാരുടെ പരാതിയിൽ വരന്തരപ്പിള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments