തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ രാജിവെച്ചു. യുഡിഎഫിലെ മുന്‍ധാരണപ്രകാരമാണ് രാജിവെച്ചതെന്ന് പ്രസിഡന്റ് അറിയിച്ചു. സുന്ദരി മോഹൻദാസ് അടുത്ത പ്രസിഡൻ്റാകുമെന്ന് സൂചന..
*തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു*
bypudukad news
-
0