തൃക്കൂര്‍ പഞ്ചായത്തില്‍ ഒഴിവ്‌

 തൃക്കൂര്‍ പഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ ഐടിഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍ അല്ലെങ്കില്‍ ഐടിഐ സര്‍വ്വേയര്‍ യോഗ്യതയുള്ളവരെ ആവശ്യമുണ്ട്. താല്്പര്യമുള്ളവര്‍ ഈ മാസം 20നകം യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി പഞ്ചായത്തില്‍ ഹാജരാകേണ്ടതാണ്.


Post a Comment

0 Comments