ഹോം പുതുക്കാട് റെയില്‍വേ ഗേറ്റ് തുറന്നു byvysagh -സെപ്റ്റംബർ 05, 2023 0 അറ്റകുറ്റപണികള്‍ക്കായി രണ്ട് ദിവസമായി അടച്ചിട്ട പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്തെ പ്രധാന ഗേറ്റ് തുറന്നു.ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ഗേറ്റ് തുറന്ന് ഗതാഗതയോഗ്യമാക്കിയത്... Facebook Twitter