കോടാലി വിദ്യാലയ സൗഹൃദ വേദിയുടെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും


കോടാലി വിദ്യാലയ സൗഹൃദ വേദിയുടെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ചടങ്ങ് പ്രസിഡന്റ് വി.എം. ഹംസ ഉദ്ഘാടനം ചെയ്തു. ബാബു കുനാമ്പുറം, പി.എസ.്പ്രശാന്ത്, സി.എം. ശിവകുമാര്‍, ടി.കെ. ലാലന്‍, പി.കെ.  രമേശ്, സുരേഷ് തയ്യില്‍, വിദ്യ, സുസി ജോര്‍ജ്, പി.ആര്‍. ഗംഗ എന്നിവര്‍ പ്രസംഗിച്ചു.


 

Post a Comment

0 Comments