*തൃശൂരിൽ മൂന്ന് കിലോ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തു*

തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച. മൂന്ന് കിലോ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തു.കല്ലൂർ സ്വദേശി റിൻറോ,അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവർ കൈയ്യിൽ സൂക്ഷിച്ചിരുന്ന ബാഗാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തത്.
വെള്ളിയാഴ്ച അർധരാത്രിയാണ് സംഭവം. തൃശൂർ ഡി.പി പ്ലാസയിലെ ഡി.പി ചെയിൻസ് സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച സ്വർണാഭരണങ്ങൾ കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് കൊണ്ട് പോകുന്നതിനായി റെയിൽവേസ്റ്റേഷനിലേക്ക് ഇവർ പോകുന്നതിനിടെയാണ് സംഭവം....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price