ഹോം എച്ചിപ്പാറയിൽ വന്യജീവി ആക്രമണം;രണ്ട് പശുക്കൾ ചത്തു bypudukad news -സെപ്റ്റംബർ 09, 2023 0 എച്ചിപ്പാറ ജനവാസ മേഖലയിൽ വന്യജീവി ആക്രമണത്തില്‍ രണ്ട് പശുക്കളെ ചത്തനിലയില്‍ കണ്ടെത്തി.പുലിയിറങ്ങിയതായി നാട്ടുകാർ. സ്ഥിരികരിക്കാതെ വനം വകുപ്പ്. , Facebook Twitter