കൊടകരയിൽ ലോറി ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു.കൊടകര അഴകത്ത് കൂടാരത്തിൽ രാജമണി (55) യാണ് മരിച്ചത്.കൊടകരയിലെ പഴയ ബീവറേജ് കെട്ടിടത്തിന് സമീപം വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം. ദേശീയപാതയിലൂടെ വന്ന പാഴ്സൽ ലോറിയാണ് ഇടിച്ചത്.കൊടകര പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
കൊടകരയിൽ ലോറി ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു
bypudukad news
-
0