പുതുക്കാട് നിയോജക മണ്ഡലം
കേരള വ്യാപാരി വ്യവസായ ഏകോപന സമിതി യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സായാഹ്ന സംഗമം നടത്തി. പുതുക്കാട് സെൻ്ററിൽ നടന്ന സായാഹ്ന സംഗമം സംഘടന
ജില്ലാ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ മഞ്ഞളി ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം ജനറൽ കൺവീനർ പി.ജി. രഞ്ജിമോൻ അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ
പ്രതീഷ് പോൾ,ജോയ് പാണ്ടാരി,തിലകൻ അയ്യഞ്ചിറ,
എൻ. ആർ.ജോഷി,കെ ടി പീയൂസ്,
ലിന്റോ രാജൻ എന്നിവർ സംസാരിച്ചു. തുടർന്ന് തിരികൾ തെളിയിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
0 അഭിപ്രായങ്ങള്‍