ഇരിങ്ങാലക്കുട നടവരമ്പിൽ ഓട്ടോ ടാക്സിയിടിച്ച് യുവതി മരിച്ചു. നടവരമ്പ് സ്വദേശി 39 വയസ്സുള്ള ലക്ഷ്മി ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഓട്ടോ ടാക്സി നിയന്ത്രണം വിട്ട് സമീപത്തെ ബേക്കറിയിലേയ്ക്ക് ഇടിച്ച് കയറി.
0 അഭിപ്രായങ്ങള്‍