തൃക്കൂർ കല്ലൂർ പൂണിശ്ശേരിയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി. പൂണിശ്ശേരി പണക്കാരൻ വീട്ടിൽ 38 വയസുള്ള ഷാജുവിനെയാണ് ചൊവ്വാഴ്ച മുതൽ കാണാതായത്.കാണാതാകുമ്പോൾ നീല ഷർട്ടും കാവി മുണ്ടുമായിരുന്നു ധരിച്ചിരുന്നത്.വീട്ടുകാർ നൽകിയ പരാതിയിൽ പുതുക്കാട് പോലീസ് കേസെടുത്തു.
കല്ലൂരിൽ യുവാവിനെ കാണാനില്ലെന്ന് പരാതി
bypudukad news
-
0