പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു


പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു.
പൂമല സ്വദേശി മാങ്ങോട്ട് വീട്ടിൽ 58 വയസുള്ള അമ്മിണിയാണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച്ച പൂമല അഞ്ചീട്ടിയിൽ തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയാണ് അമ്മിണിക്ക് പാമ്പ് കടിയേറ്റത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് മരിച്ചത്. 


Post a Comment

0 Comments