പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഓണചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു.



പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ 4ദിവസം നീണ്ടുനിൽക്കുന്ന ഓണചന്തയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലത ചന്ദ്രൻ നിർവഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. കെ. അനൂപ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ ബീന സുരേന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ കെ. സി. പ്രദീപ്, എം. കെ. ഷൈലജ ടീച്ചർ, ടി. കെ. സതീശൻ എന്നിവർ സംസാരിച്ചു. CDS ചെയർപേഴ്സൺ സരിത തിലകൻ സ്വാഗതവും വൈസ് ചെയർപേഴ്സൺ അമ്പിളി വേണു നന്ദിയും പറ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price