കേന്ദ്രസേന റൂട്ട് മാർച്ച് നടത്തി


ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ക്രമസമാധാനപാലനത്തിനായി നിയോഗിച്ചിട്ടുള്ള കേന്ദ്രസേനയുടെയും പോലീസിന്‍റെയും നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്‌ നടത്തി.ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയില്‍ നിന്നാരംഭിച്ച മാര്‍ച്ച്‌ ഠാണ വഴി ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. സിഎപിഎഫ് ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്ര സിംഗ്, ഇരിങ്ങാലക്കുട എസ്‌എച്ച്‌ഒ മനോജ് കെ. ഗോപി, എസ്‌ഐ അജാസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റൂട്ട് മാര്‍ച്ച്‌.


Post a Comment

0 Comments