കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ തൃശ്ശൂർ ജില്ലയിലെ വില്ലടത്തു പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ , 2024 ഏപ്രിൽ മാസം ആരംഭിക്കുന്ന സൗജന്യ തയ്യൽ പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
✅പരിശീലന കാലാവധി 30 ദിവസം
✅ പ്രായപരിധി:18-44 നും ഇടയിൽ
✅പരിശീലനം തികച്ചും (ഭക്ഷണം, താമസം ഉൾപ്പെടെ) സൗജന്യമായിരിക്കും.
✅ പരിശീലന സമയം രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ ആയിരിക്കും.
✅ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ NCVET സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും.
❌ഈ സ്ഥാപനത്തിൽ മുൻപ് പരിശീലനം ലഭിച്ചവർ ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ അർഹരല്ല❌
❌വിദ്യാർത്ഥികൾ അപേക്ഷിക്കുവാൻ അർഹരല്ല ❌
CLICK HERE TO APPLY
അപേക്ഷകൾ സമർപ്പിക്കുന്നതിനായി മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക 👆
CLICK HERE TO APPLY
അപേക്ഷകൾ സമർപ്പിക്കുന്നതിനായി മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക 👆
☎️ 0487-2694412
📱 9447196324
0 Comments