സംസ്ഥാന കേരലോത്സവം;ചെണ്ടമേളത്തിൽ ഒന്നാംസ്ഥാനം വട്ടണാത്ര മഹാത്മ ക്ലബ്ബിന്


തിരുവനന്തപുരത്തുവച്ച് നടന്ന സംസ്ഥാന കേരളോത്സവത്തിൽ ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനം അളഗപ്പനഗർ പഞ്ചായത്തിലെ വട്ടണാത്ര മഹാത്മാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്.
തുടച്ചയായ മൂന്നാം തവണയാണ് ക്ലബ് സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.
ഇടംതലയിൽ വിഷുലാൽ കീനൂർ, ടി.പി. വിഷ്ണു കീനൂർ,
വലംതലയിൽ ജിതിൻ കീനൂർ, അഭയ്കൃഷ്ണ കീനൂർ,
ഇലതാളത്തിൽ കീനൂർ വിവേക്, കുറുംകുഴൽ വൈശാഖ് വട്ടണാത്ര, കൊമ്പ് അരുൺ കീനൂർ എന്നിവരാണ് പങ്കെടുത്ത കലാകാരന്മാർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍