മാളയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം


മാളയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം. വൈന്തല കാര്യാട്ട് പറമ്പിൽ സുബ്രന്റെ മകൻ സുമേഷ് (37)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വൈന്തല സ്വദേശി വട്ടോളി വീട്ടിൽ വിഘ്നേഷിന് പരിക്കേറ്റു. ഇന്നലെ രാത്രിയിൽ അമ്പഴക്കാട് ആണ് അപകടം.

Post a Comment

0 Comments