Pudukad News
Pudukad News

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് നവീകരിച്ച പകൽ വീടിന്റെ ഉദ്ഘാടനം പുതുക്കാട് MLA ശ്രീ. കെ. കെ. രാമചന്ദ്രൻ നിർവഹിച്ചു.

3ലക്ഷം രൂപ ചിലവിൽ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് നവീകരിച്ച പകൽ വീടിന്റെ ഉദ്ഘാടനം പുതുക്കാട് MLA ശ്രീ. കെ. കെ. രാമചന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. കെ. അനൂപ് അധ്യക്ഷനായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സി. പ്രദീപ്, ബ്ലോക്ക്‌ മെമ്പർ കവിത സുനിൽ,സീനിയർ സിറ്റിസൺ ഭാരവാഹികളായ വർഗീസ്.കെ.സി,ജോർജ്. എം.ഒ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത്‌ ഭരണസമിതി 36മാസങ്ങൾ പിന്നിടുന്ന ഘട്ടത്തിൽ നടക്കുന്ന 36ഉദ്ഘാടനങ്ങളിൽ പത്താമത്തെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price