നവകേരള സദസ്സ്;പറപ്പൂക്കര പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു


പുതുക്കാട് മണ്ഡലം നവ കേരള സദസ്സിന്റെ പറപ്പൂക്കര പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണ യോഗം നന്തിക്കരയിൽ ചേർന്നു.  
കെ.കെ.രാമചന്ദ്രൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ.അനൂപ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ,ഡെപ്യൂട്ടി കളക്ടർ ഡോ. റെജിൽ,പഞ്ചായത്ത് സെക്രട്ടറി ജി. സബിത  കുടുംബശ്രീ ചെയർപേഴ്സൺ സരിത തിലകൻ, രാപ്പാൾ സുകുമാര മേനോൻ, ഡോ.പോൾസൺ, സി.മോഹനചന്ദ്രൻ, രാജൻ കരവട്ട് എന്നിവർ സംസാരിച്ചു.
ശ്രീകുമാർ നന്ദികര,വിനോദ് നെല്ലായി, ശോഭു ആലത്തൂർ എന്നിവർ സംഗീത പരിപാടി അവതരിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price