വരന്തരപ്പിള്ളി പൗണ്ട് കലവറക്കുന്ന് കിണർ റോഡിലെ കുഴികൾ അപകടങ്ങൾക്കിടയാക്കുന്നു


വരന്തരപ്പിള്ളിയിൽ റോഡിലെ കുഴികൾ അപകടകെണിയാകുന്നു. വരന്തരപ്പിള്ളി കിണർ ഭാഗത്തു നിന്ന് കലവറക്കുന്ന് കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്കും പൗണ്ട് സെന്ററിലേക്കും പോകുന്ന പഞ്ചായത്ത്‌ റോഡാണ് ടാറിളകി കുണ്ടും കുഴിയുമായത്. റോഡ് റീ ടാറിങ് നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി പുതുക്കാട് മണ്ഡലം കമ്മിറ്റി പഞ്ചായത്ത്‌ അധികൃതർക്ക് പരാതി നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price