കേരളോത്സവം ജില്ലാ തലമത്സരത്തില്‍ ചെണ്ടമേളത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്തിന് ഫസ്റ്റ് A grade. അളഗപ്പനഗര്‍ പഞ്ചായത്തിലെ വട്ടണാത്രയിലെ മഹാത്മാ ക്ലബ് ആണ് വിജയികളായത്. എല്ലാവരും കീനൂര്‍ അനുഷ്ടാന കലാക്ഷേത്രത്തിലെ കലാകാരന്മാരാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ