പുതുക്കാട് റെയിൽവേ സ്‌റ്റേഷനിൽ ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം പദ്ധതിയുടെ ഭാഗമായി സ്റ്റാൾ ആരംഭിച്ചു
പുതുക്കാട്  റെയിൽവേ സ്‌റ്റേഷനിൽ ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം പദ്ധതിയുടെ ഭാഗമായി ബാഗ് സ്റ്റാൾ ആരംഭിച്ചു. ചുരുങ്ങിയ ചിലവിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ യാത്രക്കാർക്ക് പരിചയപ്പെടുത്തുന്നതാണ്  ഇന്ത്യൻ റെയിൽവേയുടെ ഒരു സ്‌റ്റേഷൻ ഒരു ഉൽപ്പന്നം പദ്ധതി. പുതുക്കാട് വെണ്ടോർ സ്വദേശി ജൂബി റോസ് ആണ് വിവിധ തരം ലേഡി ബാഗുകളുടെ സ്റ്റാൾ ആരംഭിച്ചത്.


pudukad news puthukkad news

Post a Comment

0 Comments