എന്തുകൊണ്ട് സ്വര്‍ണ നിക്ഷേപം?
ആഭരണ നിര്‍മാണ ഡിമാന്‍ഡ്, കേന്ദ്ര ബാങ്ക് വാങ്ങല്‍ എന്നിവ വര്‍ധിച്ചതാണ് സ്വര്‍ണ വില ഉയരാന്‍ കാരണമായത്. ഡോളര്‍ മൂല്യം ഇടിയുമ്ബോള്‍ സ്വര്‍ണം ആകര്‍ഷകമായ നിക്ഷേപമാണ്. ഓഹരികളുമായി കുറഞ്ഞ പരസ്പര ബന്ധമായതിനാല്‍ പോര്‍ട്ട് ഫോളിയോ വൈവിധ്യവത്കരണത്തിനും സ്വര്‍ണ നിക്ഷേപം മികച്ചതാണ്. മറ്റ് ആസ്തികളുടെ വിലയ്ക്ക് വിപരീതമായാണ് സ്വര്‍ണ വില മാറുന്നത് എന്നതിനാല്‍ റിസ്‌ക് കുറയ്‌ക്കാനായിട്ടും സ്വര്‍ണ ഇ.ടി.എഫ് നിക്ഷേപങ്ങള്‍ ഉപയോഗപെടുത്താം. സ്വര്‍ണാഭരണം വാങ്ങുമ്ബോള്‍ നല്‍കേണ്ട പണിക്കൂലിയും ഇ.ടി.എഫ് നിക്ഷേപങ്ങള്‍ക്ക് ബാധകമല്ല.
0 Comments