അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടിൽ ഗതാഗത നിയന്ത്രണം





അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടിൽ ഗതാഗത നിയന്ത്രണം
അതിരപ്പിള്ളി - മലക്കപ്പാറ റോഡിൽ അമ്പലപ്പാറ റോഡിന്റെ സൈഡ് ഇടിഞ്ഞതിനെ തുടർന്ന് നവംബർ 6 മുതൽ 15 ദിവസത്തേക്ക് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ വി.ആർ. കൃഷ്ണ തേജ അറിയിച്ചു.
അത്യാവശ്യമുള്ള ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള അതിരപ്പിള്ളി ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാൽ ചെക്ക് പോസ്റ്റിലും തമിഴ്നാട് മലക്കപ്പാറ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മലക്കപ്പാറ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലും തടഞ്ഞ് തിരിച്ചുവിടും. അടിയന്തര ആവശ്യത്തിനായി ഇരു വശത്തും ആംബുലൻസ് സേവനങ്ങളും ക്രമീകരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price