മറ്റത്തൂര്‍ അവിട്ടപ്പിള്ളി ഗവ. എല്‍ പി സ്‌കൂളിലെ നവീകരിച്ച ക്ലാസ്സ്മുറികള്‍ 12ന് ഉദ്ഘാടനം ചെയ്യുമറ്റത്തൂര്‍ അവിട്ടപ്പിള്ളി  ഗവ. എല്‍ പി സ്‌കൂളില്‍ 50 ലക്ഷം ചിലവഴിച്ച് നിര്‍മ്മിച്ച ക്ലാസ്സ് മുറികളുടെയും രണ്ടാംഘട്ടം പൂര്‍്ത്തികരിച്ച മോഡല്‍ പ്രീ പ്രൈമറിയുടെയും ഉദ്ഘാടം ഒക്ടോബര്‍ 12 ന് നടക്കും. ഉച്ചയ്ക്ക് 3 ന് ആരംഭിക്കുന്ന ചടങ്ങ് എം എല്‍ എ കെ കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിജന്റം അശ്വതി വിബി അദ്ധ്യക്ഷയാകും. അവിട്ടപ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂലിന് 101 വര്‍ഷത്തെ പാരമ്പര്യമുണ്ട്.pudukad news puthukkad news

Post a Comment

0 Comments