പടവുകൾ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു



വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സഹായം നൽകുന്ന പടവുകൾ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിധവകളുടെ കുട്ടികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവ നൽകുന്ന പടവുകൾ പദ്ധതിയിലേക്ക് www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.


pudukad news puthukkad news

Post a Comment

0 Comments