പുതുക്കാട് ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു


പുതുക്കാട് ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു.  വിജയികൾക്കുള്ള ട്രോഫികളും ജഴ്സിയും വിതരണം ചെയ്തു.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, രതി ബാബു, ഫിലോമിന ഫ്രാൻസീസ്, സുമ ഷാജു, ഹിമ ദാസൻ സെക്രട്ടറി ഉമ ഉണ്ണികൃഷ്ണൻ, ജൂനിയർ സൂപ്രണ്ട് വിജയൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments