താത്കാലിക നിയമനം
ചാലക്കുടി ഗവ. വനിത ഐടിഐയില്‍ ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്. ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍.ടി.സി/ എന്‍.എ.സി മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 17 ന് രാവിലെ 10.30 ന് ചാലക്കുടി ഗവ. വനിത ഐടിഐയില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0480 2700816.


pudukad news puthukkad news

Post a Comment

0 Comments