പുതുക്കാട്, കയ്പമംഗലം, ഗുരുവായൂര്‍, തയ്യൂര്‍ എന്നിവിടങ്ങലില്‍ വിവിധ അദ്ധ്യാപക ഒഴിവുകള്‍
കയ്പമംഗലം ഗവ.ഫിഷറീസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഇൻ ഫിഷറീസ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 26ന് രാവിലെ 11ന്


ഗുരുവായൂർ • ലിറ്റിൽ ഫ്ലവർ കോളജിൽ ബോട്ടണി അധ്യാപക ഒഴിവ്.പിഎച്ച്ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. അവരുടെ അഭാവത്തിൽ 55% മാർക്കോടെ പിജി പാസായവരെ പരിഗണിക്കും. കൂടിക്കാഴ്ച 29ന് 2ന് 89437 75595. 


തയ്യൂർ ഗവ. ഹൈസ്കൂളിൽ യുപി വിഭാഗം അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.


പുതുക്കാട് • പ്രജ്യോതി നികേതൻ കോളജിലെ സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. യുജിസി യോഗ്യതയുള്ളവർക്ക് മുൻഗണന അപേക്ഷകർ 28നകം കോളജ് ഓഫിസിൽ അപേക്ഷയും രേഖകളും സമർപ്പിക്കണം.

Post a Comment

0 Comments