തേനീച്ച വളര്‍ത്തല്‍ പ്രായോഗിക പരിശീലനം

 



കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്റര്‍ മണ്ണുത്തിയുടെ ആഭിമുഘ്യത്തില്‍ തേനീച്ച വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ 29 ന് പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു.

നിശ്ചിത ഫീസ് ഈടാക്കികൊണ്ട് നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 0487-2370773 എന്ന ഫോണ്‍ നമ്പറില്‍ സെപ്റ്റംബര്‍ 28 ന് മുമ്പ് ബന്ധപ്പെടുക.

Post a Comment

0 Comments