കോടാലി മാങ്കുറ്റിപ്പാടത്ത് മുണ്ടകന്‍കൃഷിക്കായി ഒരുങ്ങി കര്‍ഷകര്‍.കോടാലി മാങ്കുറ്റിപ്പാടത്ത് മുണ്ടകന്‍കൃഷിക്കായി ഒരുങ്ങി കര്‍ഷകര്‍. അടുത്ത ആഴ്ച്ചയാണ് ഞാറു നടീല്‍. ചിങ്ങമാസത്തില്‍ തന്നെ ഞാറു നടീല്‍ പൂര്‍ത്തിയാകുന്ന മാങ്കുറ്റിപ്പാടത്ത് ഇത്തവണ മഴ വൈകിയതാണ് കൃഷിയിറക്കാന്‍ ഒരു മാസം വൈകിയത്. മുണ്ടകന്‍ കൃഷിക്കായുള്ള നിലമൊരുക്കല്‍ പ്രവര്‍ത്തനങ്ങളാമ് ഇപ്പോള്‍ നടക്കുന്നത്‌


Post a Comment

0 Comments