തിരുവോണം ബമ്പര്‍ വില്‍പ്പനയില്‍ രണ്ടാം സ്ഥാനം തൃശ്ശൂരിന്

 2023ലെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി വില്പനയില്‍ തൃശൂര്‍ ജില്ല സംസ്ഥാനത്ത് രണ്ടാമതെത്തി. തൃശ്ശൂര്‍ ജില്ലാ ഓഫീസില്‍  5,94,450 ടിക്കറ്റുകളും ഇരിങ്ങാലക്കുട സബ് ഓഫീസില്‍  1,89,400 ടിക്കറ്റുകളും ഗുരുവായൂര്‍ സബ് ഓഫീസില്‍  1,75,620 ടിക്കറ്റുകളുമായി 9,59,470 ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയതായി തൃശ്ശൂര്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു

Post a Comment

0 Comments