കേന്ദ്ര പൊതുമേഖലാസ്ഥാപനമായ പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഡിപ്ലോമ ട്രെയിനിമാരെ തെരഞ്ഞെടുക്കും.

കേന്ദ്ര പൊതുമേഖലാ
സ്ഥാപനമായ പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഡിപ്ലോമ ട്രെയിനിമാരെ തെരഞ്ഞെടുക്കും. 425 ഒഴിവുണ്ട്.ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്സ് ട്രേഡുകളിലാണ് അവസരം. നോർത്തേൺ, ഈസ്റ്റേൺ, നോർത്ത് ഈസ്റ്റേൺ, സതേൺ, വെസ്റ്റേൺ റീജിയനുകളിലാണ് ഒഴിവ്. സതേൺ രണ്ട് റീജണിൽപ്പെട്ട കേരളത്തിൽ 48 ഒഴിവുണ്ട്. ഉയർന്ന പ്രായം: 27. കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയുണ്ടാകും.
കേരളത്തിൽ കൊച്ചി പരീക്ഷാകേന്ദ്രം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 23. വിശദവിവരങ്ങൾക്ക് https://www.powergrid.in/career section

കാണുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price