പട്ടികൂടിനുള്ളിൽ ഒളിപ്പിച്ച എംഡിഎംഎ പിടികൂടി


ഒളരിയിൽ വീട്ടുമുറ്റത്തെ പട്ടികൂടിനുള്ളിൽ ഒളിപ്പിച്ചുവെച്ച മാരക മയക്കുമരുന്നായ എംഡിഎംഎ എക്സൈസ് സംഘം പിടികൂടി.18 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.മയക്കുമരുന്ന് സംഘമാണ് എംഡിഎംഎ ഒളിപ്പിച്ചതിന് പിന്നിലെന്ന് എക്സൈസ്.

Post a Comment

0 Comments