ഹെറോയിൻ മയക്കുമരുന്നുമായി യുവതി പിടിയിൽ
ഹെറോയിൻ മയക്കുമരുന്നുമായി അസാം സ്വദേശിയായ യുവതിയെ എക്സൈസ് സംഘം തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടി.അസാം നവ്ഗാവ് സ്വദേശി അസ്മര കാത്തൂൺ (22) ആണ് അറസ്റ്റിലായത്.അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 9.66 ഗ്രാം ഹെറോയിൻ എക്സൈസ് സംഘം കണ്ടെത്തി.മയക്കുമരുന്ന് തൃശൂരിൽ കൈമാറുതിന്നായി പ്ലാറ്റ്ഫോമിൽ കാത്തുനിൽക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

Post a Comment

0 Comments