മുയൽ വളർത്തൽ പരിശീലന പരിപാടി'മുയൽ വളർത്തൽ ലാഭകരമാക്കാം' എന്ന വിഷയത്തിൽ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ 12ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പരിശീലനം നൽകുന്നു.  താല്പര്യമുള്ളവർ  0491-2815454 , 9188522713 നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്

Post a Comment

0 Comments