പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ അതിദരിദ്രർക്ക് ഓണക്കോടി വിതരണവും ഹരിത കർമ്മസേന,കാർഷിക കർമ്മസേന എന്നിവർക്കുള്ള ബോണസ് വിതരണവും കെ. കെ.രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ബീന സുരേന്ദ്രൻ, കെ.സി. പ്രദീപ്,എം.കെ. ശൈലജ,എൻ.എം. പുഷ്പാകരൻ, സെക്രട്ടറി സി.എൻ. നിധിൻ എന്നിവർ സംസാരിച്ചു.
അവരുടെ ഫോട്ടോയെടുത്ത് ഒരു ഫ്ലക്സും കൂടി വയ്ക്കു,..... കഷ്ടം
മറുപടിഇല്ലാതാക്കൂ