വെള്ളിക്കുളങ്ങരയിൽ വിദ്യാർത്ഥികൾക്ക് വിതരണത്തിനെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.
മറ്റത്തൂര്‍ തെക്കേ ചുങ്കാല്‍ സ്വദേശി പനയങ്ങാടന്‍ വീട്ടില്‍ അഭിജിത്താണ് അറസ്റ്റിലായത്. ആറ് ചെറിയ പാക്കറ്റുകളിലായി സൂക്ഷിച്ച നാല്പത്തിയെട്ട് ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെടുത്തു. വെള്ളിക്കുളങ്ങര പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ കൃഷ്ണന്‍, എസ്.ഐ. ശ്രീനിവാസന്‍, ജി.എ.എസ്.ഐ സതീഷ്, ഡാന്‍സാഫ് ടീമംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
😡😡😡🥺
മറുപടിഇല്ലാതാക്കൂ