Pudukad News
Pudukad News

മറ്റത്തൂർ കാവനാട് റോഡിന്റെ നിർമ്മാണോദ്ഘാടനം നടന്നു


മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 43 ലക്ഷം രൂപ ചിലവിൽ നവീകരിക്കുന്ന മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ കാവനാട്  റോഡിന്റെ നിർമ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സനല ഉണ്ണികൃഷ്ണൻ  തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price