Pudukad News
Pudukad News

വാഹന പരിശോധനക്കിടെ കഞ്ചാവുമായി സ്കൂട്ടർ യാത്രക്കാരൻ പിടിയിൽ


സ്കൂട്ടറിൽ കറങ്ങി കഞ്ചാവ് വിൽപ്പന നടത്തിയ യുവാവിനെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു.വെള്ളിക്കുളങ്ങര ചുങ്കാലിൽ  വാടകയ്ക്ക് താമസിക്കുന്ന പട്ടിക്കാട് സ്വദേശി പുത്തൻപുര വീട്ടിൽ ബിബിൻ ആണ് അറസ്റ്റിലായത്.ഇയാളുടെ സ്കൂട്ടറിനുള്ളിൽ ഒളിപ്പിച്ച 250 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price